മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേശദാനം നടത്തി നിവേദ്യ

കേശദാനം നടത്തി നിവേദ്യ

കുറ്റ്യാട്ടൂർ : കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിച്ച് നൽകുന്നതിന് വേണ്ടി കേശദാനം നടത്തി നിവേദ്യ. റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് മയ്യിലിൽ പ്രവർത്തിക്കുന്ന ഒലീവ് ബ്യൂട്ടി പാർലറിൽ എത്തിയാണ് നിവേദ്യ മുടി നൽകിയത്. കുറ്റ്യാട്ടൂർ പഴശ്ശിയിലെ രാമകൃഷ്ണൻ- ഷീജ ദമ്പതികളുടെ മകളാണ്. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്