മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാളെ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ്

നാളെ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ്

മയ്യിൽ : വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്ന രീതിയിൽ രാഷ്ട്രീയ പ്രേരിതമായി കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം നടക്കുന്ന സാഹചര്യത്തിൽ, മയ്യിൽ യൂണിറ്റിലെ കടകൾ ഫെബ്രുവരി 13ന് ചൊവ്വാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്