നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിന് സമീപം അമ്പിളിയിൽ സി കെ ഗോവിന്ദൻ മാസ്റ്റർ അന്തരിച്ചു
ജിഷ്ണു നാറാത്ത്-0
നാറാത്ത് ഈസ്റ്റ് എൽ പി സ്കൂളിന് സമീപം അമ്പിളിയിൽ സി കെ ഗോവിന്ദൻ മാസ്റ്റർ (82) അന്തരിച്ചു. ഭാര്യ പി കെ പ്രേമലത (നാറാത്ത് യു പി സ്കൂൾ റിട്ടയേർഡ് അധ്യാപിക). മക്കൾ മഞ്ജു പി കെ, അമ്പിളി പി കെ. സംസ്കാരം 12മണിക്ക് (15-01-2024)
Post a Comment