മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മുല്ലക്കൊടിയിലെ പിലാക്കുനിമൽ പി ടി വാസുദേവൻ നിര്യാതനായി

മുല്ലക്കൊടിയിലെ പിലാക്കുനിമൽ പി ടി വാസുദേവൻ നിര്യാതനായി

മുല്ലക്കൊടിയിലെ പിലാക്കുനിമൽ പി ടി വാസുദേവൻ (61) നിര്യാതനായി.  
അച്ഛൻ : പരേതനായ വി പി നാരായണൻ
അമ്മ : പരേതയായ പി ടി മാധവി 
ഭാര്യ മിത്ര എം (അലവിൽ)
മകൻ : വന്ദിത് പി ടി  
സഹോദരങ്ങൾ : പദ്മിനി പി ടി,  ഭാസ്കരൻ പി ടി, രാജീവൻ പി ടി,  സന്തോഷ്‌ പി ടി
സംസ്കാരം : തിങ്കൾ രാവിലെ 10 മണിക്ക് സമുദായ  ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്