പച്ചക്കറി കൃഷി ചെയ്യുവാൻ ആവശ്യമായ വസ്തുക്കൾ വിതരണം ചെയ്തു

കുറ്റിയാട്ടൂർ പഞ്ചായത്ത് വ്യക്തി ഗത അനുകൂല്യത്തിൽ ഉൾപ്പെടുത്തി വീട്ടുകാർക്ക് ചട്ടിപച്ചക്കറി തൈ മണ്ണ് വളം അടങ്ങിയ കിറ്റ് ഒന്നാം വാർഡിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ വിതരണം ചെയ്തു. ചടങ്ങിൽ  പി ബിജു  കേശവൻ നബൂതിരി, സിസി ശശി പവിത്രൻ അബുബക്കർ  അക്ഷയ്  സമീറ വിപി സുജാത പിസി എന്നിവരും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്