കമ്പിൽ കുണ്ടത്തിലെ എം.പി. കുഞ്ഞിക്കണ്ണൻ നിര്യാതനായി

കമ്പിൽ കുണ്ടത്തിലെ എം.പി. കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: സി.വി. കമലാക്ഷി, മക്കൾ: ഡോ. ഉമേശൻ. സി.വി. (കാർഡിയോളജിസ്റ്റ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കണ്ണൂർ), സി.വി. മനോജ് (ബഹറിൻ), സി.വി.ശ്രീജ (ബഹറിൻ). മരുമക്കൾ: ഡോ. ബീന .കെ. (ഗൈനക്കോളജിസ്റ്റ്, ധനലക്ഷ്മി ഹോസ്പിറ്റൽ കണ്ണൂർ), ദീപ്തി. കെ. പി.( ടീച്ചർ, ഗവ: ഹയർ സെക്കന്ററി സ്കൂൾ , ചട്ടുകപ്പാറ), കരുണാകരൻ . കെ.കെ. (ബഹറിൻ), സഹോദരങ്ങൾ: കാർത്ത്യായനി (കണ്ണാടിപ്പറമ്പ്) പരേതരായ ഗോപാലൻ, കുഞ്ഞിരാമൻ, കല്യാണി, ചെമ്മരത്തി, മാധവി, കമലാക്ഷി.
സംസ്കാരം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്