Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുല്ലക്കൊടി ബാങ്കിന്റെ സഹകരണത്തോടെ കയരളം എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

മുല്ലക്കൊടി ബാങ്കിന്റെ സഹകരണത്തോടെ കയരളം എ.യു.പി സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

മുല്ലക്കൊടി ബാങ്കിന്റെ സഹകരണത്തോടെ കയരളം എ യുപി സ്കൂളിൽ പച്ചക്കറിത്തോട്ടം ബാങ്ക്മാനേജർ മഹേഷ് എയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കെ ശാലിനി നിർവഹിച്ചു.  പ്രധാനാധ്യാപിക രതി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എം നിധീഷ്, കെ.പി. ഹേമലത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രാജേഷ് വി.വി നന്ദി പറഞ്ഞു. മണ്ണ് നിറച്ച് ചെടികൾ നട്ട 100 ചെടിച്ചട്ടികൾ സ്കൂളിന് മുല്ലക്കൊടി ബാങ്ക് നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്