മാണിയൂർ കുവച്ചിക്കുന്നിലെ കോമത്ത് നാരായണൻ്റെ 40ാം ചരമദിനത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. തുക സി പി ഐ (എം) മാണിയൂർ ലോക്കൽ സെക്രട്ടറി സ:പി. ദിവാകരൻ ഏറ്റുവാങ്ങി. ചടങ്ങിൽ കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ വിനോദ് കുമാര്‍, LC മെമ്പർ കെ ബാലകൃഷ്ണൻ, IRPC ലോക്കൽ വളണ്ടിയർ ഒ ബാലകൃഷ്ണൻ മാസ്റ്റർ, പരേതൻ്റെ അനുജൻ കോമത്ത് രമേശനും കുടുംബാംഗങ്ങളും സന്നിഹിതരായി.
Post a Comment