ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി DYFI മയ്യിൽ ബ്ലോക്ക് സംഘാടകസമിതി ഓഫീസ് DYFl മുൻ കേന്ദ്രകമ്മിറ്റി അംഗം സബിജുകണ്ടക്കൈ ഉദ്ഘാടനം ചെയ്തു സംഘാടക സമിതിചെയർമാൻ എൻ അനിൽകുമാർ അധ്യക്ഷതവഹിച്ചു രനിൽനമ്പ്രം ജിതിൻ കെസി മിഥുൻ കണ്ടക്കൈ എന്നിവർ സംസാരിച്ചു.
Post a Comment