മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ജില്ലാ വനിതാ ലീഗ് ഫുട്ബോൾ; കണ്ണൂർ വിമൻസ് എഫ് സിക്ക് വിജയം

കണ്ണൂർ ജില്ലാ വനിതാ ലീഗ് ഫുട്ബോൾ; കണ്ണൂർ വിമൻസ് എഫ് സിക്ക് വിജയം

മയ്യിൽ: കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ 07.12.2023 വ്യാഴാഴ്ച നടന്ന മത്സരത്തിൽ കണ്ണൂർ വിമൻസ് എഫ് സി മലബാർ സോക്കർ അക്കാദമി വിമൻസ് ഇരിണാവിനെ പരാജയപ്പെടുത്തി. പ്ളയർ ഓഫ് ദി മേച്ചായ കണ്ണർ എഫ് സി യുടെ അഖിലക്കുള്ള ട്രോഫി മുൻ കണ്ണൂർ ലക്കി സ്റ്റാർ കളിക്കാരനായ കെ.ബാലൻ നൽകി. ഇന്ന് പി കെ പ്രഭാകരൻ കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് (08.12.2023 വെള്ളിയാഴ്ച) വൈകു: 5 മണിക്ക് ദയാ അക്കാദമി അഴീക്കോട് പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയുമായി മത്സരിക്കും. മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്