മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കർഷക സംഘം കൺവെൻഷൻ

കർഷക സംഘം കൺവെൻഷൻ

മയ്യിൽ : കേരള കർഷക സംഘം മയ്യിൽ വില്ലേജ് കൺവെൻഷൻ വള്ളിയോട്ടുവയൽ വായനശാലാ ഹാളിൽ നടന്നു. വില്ലേജ് പ്രസിഡണ്ട് പി.കെ. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഏരിയ പ്രസിഡണ്ട് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതം പറഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്