Homemayyil മുല്ലക്കൊടി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ജിഷ്ണു നാറാത്ത് -Sunday, December 03, 2023 0 വളപട്ടണം പുഴയിൽ മുല്ലക്കൊടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മയ്യിൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ബോഡി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment