ജമാത്തെ ഇസ്ലാമി മുണ്ടേരി യൂണിറ്റ് പഴശ്ശി - സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാശാലക്ക് പുസ്തകങ്ങൾ നൽകി ചടങ്ങിൽ ജമാത്തെ ഇസ്ലാമി മുണ്ടേരി യൂണിറ്റ് പ്രസിഡണ്ട് അലി.പി.സി, സെക്രട്ടറി അബ്ദുൾ റസാക്ക്.ടി.എം, ലൈബ്രറി ഇൻ ചാർജ് മുസ്തഫ.ഇ.കെ, സോപാനം സെക്രട്ടറി ഇ.സുഭാഷ്, രക്ഷാധികാരി പി. ഷാജി എന്നിവർ സംബന്ധിച്ചു.
Post a Comment