മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

എടയാർ ബ്രദേഴ്സിന് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ആദരം

എടയാർ ബ്രദേഴ്സിന് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ആദരം

പുഴാതി സോമേശ്വരി ക്ഷേത്രം ദ്വാരകാപുരിയിൽഅഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിൽ ഭജഗോവിന്ദം സംഗീത കച്ചേരി നടത്തിയ പ്രസിദ്ധ സംഗീതജ്ഞരായ എടയാർ കെ.ഇ. ശങ്കരൻ നമ്പൂതിരിക്കും എടയാർ കെ.ഇ മനോജ് നമ്പൂതിരിക്കും അഖില ഭാരത ശ്രീമദ്ഭാഗവതസത്രം കമ്മിറ്റി പൊന്നാട നല്കി ആദരിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ സി. സുരേഷ് കുമാറാണ്സത്രം വേദിയിൽ എടയാർ ബ്രദേഴ്സിനെ പൊന്നാടയണിയിച്ച് ആദരിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്