സംസ്ഥാന സ്ക്കൂൾ ഗെയിംസിൽ (കരാത്തെ) കണ്ണാടിപറമ്പ് ഗവ ഹയർസെക്കൻററി സ്ക്കൂളിലെ അവിനാശ് ബുവിജ് ബ്രോൺസ് മെഡൽ നേടി ഒക്കിനാവൻകരാത്തെ ഇന്റർനാഷണൽ അക്കാഡമിയിലെ കരാത്തെ വിദ്യാർത്ഥികൂടിയായ അവിനാശ് കഴിഞ്ഞ 8 വർഷമായി ഷിഹാൻ അമീറിന്റ കീഴിലാണ് കരാത്തെ അഭ്യസിക്കുന്നത് മുൻവർഷങ്ങളിലെ സ്ക്കൂൾ ഗെയിംസ് ചാംപ്യനാണ് ഈ മിടുക്കൻ കൂടാതെ നിരവധി തവണ ദേശീയ, അന്തർദേശീയ കരാത്തെ മത്സരങ്ങളിൽ കത്ത, കുമിത്തെ വിഭാഗങ്ങളിൽ അവിനാശ് ചാംപ്യനായിട്ടുണ്ട്.

Post a Comment