Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് അഭിമാന നേട്ടം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് അഭിമാന നേട്ടം

മയ്യിൽ : കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതലത്തിൽ കയരളം നോർത്ത് എ.എൽ.പി. സ്കൂളിന് അഭിമാന നേട്ടം. അഞ്ചാം തരം വിദ്യാർഥി കെ പി സൽവയാണ് ജൂനിയർ വിഭാഗത്തിൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്