റിട്ടയേർഡ് ജില്ലാ റജിസ്ട്രാർ ടി പി കുഞ്ഞിരാമൻ നിര്യാതനായി

റിട്ടയേർഡ് ജില്ലാ റജിസ്ട്രാർ പെരുങ്കോന്നിലെ ടി പി കുഞ്ഞിരാമൻ (67) നിര്യാതനായി. പരേതരായ ടി വി കുഞ്ഞിരാമൻ മാസ്റ്ററുടേയും ടി പി ദേവകി അമ്മയുടേയും മകനാണ്. ഭാര്യ കെ വി ഗോമതി (റിട്ട. ഹെഡ്മിസ്ട്രസ്സ്, കൊയ്യം ഗവർമെൻ്റ് എച്ച് എസ്) മക്കൾ അനു കെ വി, ഡോ. അഞ്ജു കെ.വി, മരുമക്കൾ ശ്രീഹരി ജനാർദ്ദനൻ (കുറുമാത്തൂർ) സനൂപ്കുമാർ പി വി (ചാവശ്ശേരി) സഹോദരങ്ങൾ ടി പി ലക്ഷ്മിഅമ്മ (ബാംഗ്ളൂർ)  ടി പി രാമചന്ദ്രൻ, പെരുങ്കോന്ന്(റിട്ട. ബി എസ് എഫ്), ടി പി ഓമന, പെരുങ്കോന്ന് (റിട്ട.ടീച്ചർ, കമാലിയ മദ്രസ്സ യു പി എസ്) ടി പി ഹരിദാസൻ (സൗദി അറേബ്യ), പരേതയായ ടി പി ദേവി അമ്മ. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ സ്വവസതിയിൽ പൊതുദർശന ത്തിനുശേഷം പെരുങ്കോന്ന് പൊതു ശ്മശാനത്തിൽ മൃതസംസ്കാര ചടങ്ങുകൾ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്