മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കേരളോത്സവം 2023; കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും മികച്ച ക്ലബ്ബ് നാറാത്ത് പഞ്ചായത്തിൽ

കേരളോത്സവം 2023; കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും മികച്ച ക്ലബ്ബ് നാറാത്ത് പഞ്ചായത്തിൽ

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കേരളോത്സവം 2023 മികച്ച യൂത്ത് ക്ലബ്ബായി നാറാത്ത് ഗ്രാമ പഞ്ചായത്തിലെ ചെഗുവേര സെന്റർ കലാസാംസ്ക്കാരിക വേദി തിരഞ്ഞെടുക്കപ്പെട്ടു. കലാ-കായിക മത്സരങ്ങളിൽ 140 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്