Homeobi LDF കൺവീനർ ഇ പി ജയരാജന്റെ സഹോദരി ഇ. പി.ദേവകി നിര്യാതയായി ജിഷ്ണു നാറാത്ത് -Monday, November 13, 2023 0 LDF കൺവീനർ ഇ പി ജയരാജന്റെ സഹോദരി തളിപ്പറമ്പ് കാപാലിക്കുളങ്ങര അമ്പലത്തിന് സമീപത്തെ ഇ പി ദേവകി (87) നിര്യാതയായി.ഭർത്താവ് പരേതനായ കൃഷ്ണ നമ്പ്യാർമകൾ പുഷ്പവല്ലിമരുമകൻ ഇകെ നരേന്ദ്രൻസംസ്കാരം വൈകിട്ട് 6 മണിക്ക് നടന്നു
Post a Comment