Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി DYFI കടൂർ യൂണിറ്റ് ക്രിക്കറ്റ് ലോകകപ്പ് പ്രവചന മത്സരം

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി DYFI കടൂർ യൂണിറ്റ് ക്രിക്കറ്റ് ലോകകപ്പ് പ്രവചന മത്സരം



മയ്യിൽ : ലോകം ക്രിക്കറ്റ് ആവേശത്തിൽ ലോകകപ്പിനെ ഉറ്റുനോക്കുന്ന വേളയിൽ DYFI കടൂർ യൂണിറ്റ് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. വിജയിക്കുന്ന ടീം, പ്ലെയർ ഓഫ് ദ മാച്ച് എന്നീ രണ്ടിനങ്ങളാണ് പ്രവചിക്കേണ്ടത്. 2023 നവംബർ 19 ഞായർ ഉച്ചക്ക് 1 മണിക്ക് മുമ്പായി ലഭിക്കുന്ന പ്രവചനങ്ങൾ മാത്രമാണ് പരിഗണിക്കുക. പ്രവചനങ്ങൾ അയക്കേണ്ട നമ്പർ: 9656225607, 9656230501 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്