ചട്ടുകപ്പാറ - കട്ടോളിയിലെ ജിജേഷ് പി.പി, ജിജി കെ ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.ഐ.ആർ.പി.സി വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ
കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. CPl(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.
കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.
Post a Comment