ചെങ്ങളായി തവറൂലിലെ എം.കെ.പത്മനാഭൻ നിര്യാതനായി

ചെങ്ങളായി: തവറൂലിലെ എം.കെ.പത്മനാഭൻ (70) നിര്യാതനായി. 
ഭാര്യ പത്മിനി പി.സി.
മക്കൾ: സ്മിത പി.സി, സൗമ്യ.പി.സി.
മരുമക്കൾ: വിനോദ് (ഗൾഫ്), ശ്രീജിത്ത് (എയർഫോഴ്സ്),
സഹോദരങ്ങൾ: എം.കെ.നാരായണൻ, (തളിയിൽ), 
എം.കെ.മോഹനൻ, (തളിയിൽ), വിലാസിനി എം.കെ. (തളിയിൽ) 
സംസ്കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്