കണ്ടക്കൈ ചാലവയലിൽ എം.കെ യശോദ നിര്യാതയായി

മയ്യിൽ: കണ്ടക്കൈ ചാലവയലിൽ എം.കെ യശോദ (65) നിര്യാതയായി. 

ഭർത്താവ്: പി. പി. ഗോവിന്ദൻ. 

മക്കൾ: ഷൈമ, ദീപ, ദീപേഷ്.

മരുമക്കൾ : ഷാജി (കണ്ടക്കൈ), ഗിരിധരൻ (വേശാല), രൂപശ്രീ. (പേരാവൂർ). 

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്