നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കുറ്റിക്കര ഗോപാലൻ നായർ (87) നിര്യാതനായി
മക്കൾ: രാമചന്ദ്രൻ (നാറാത്ത് യു പി സ്ക്കൂൾ ഓഫീസ് അറ്റൻ്റെർ), ജയദേവൻ (അഴീക്കോട് പഞ്ചായത്ത് ഓഫീസ്), ഗീത (വളപട്ടണം മന്ന)
മരുമക്കൾ: ശോഭന (മയ്യിൽ വനിതാ ബാങ്ക്), അജിത കെ.വി (നാഷണൽ ഹൈവേ സബ് ഡിവിഷൻ ഓവസീയർ കണ്ണൂർ), ഹരീന്ദ്രൻ (വളപട്ടണം മന്ന)
സംസ്കാരം ശനിയാഴ്ച രാവിലെ 11മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
Post a Comment