പരിയാരം കോരൻ പീടികയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പരിയാരം : ദേശീയപാതയിൽ പരിയാരം കോരൻ പീടികയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോറോം സ്വദേശി ഗോവിന്ദൻ നമ്പൂതിരി ആണ് മരിച്ചത്. അസിസ്റ്റന്റ് കൃഷി ഓഫിസറാണ്. ദേശീയപാത പ്രവൃത്തിക്കെത്തിയ ടോറസ് ലോറിയാണ് ഇടിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്