©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് കലോത്സവ നഗരിയിൽ സേവനം നടത്തി ജൂനിയർ റെഡ് ക്രോസ് ടീം

കണ്ണാടിപ്പറമ്പ് കലോത്സവ നഗരിയിൽ സേവനം നടത്തി ജൂനിയർ റെഡ് ക്രോസ് ടീം

പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് 2023 നവംബർ 13,14,15,16 തീയതികളിലായി കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത കലോത്സവത്തിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കണ്ണൂർ താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് (JRC) സേവനം നടത്തി.
സേനാംഗങ്ങളായ ഹരി കെ, നിയോൺ കെ, പ്രേംനാഥ് എം, അഖിൽ ടി, ശ്രീരാഗ് കെ, രാഹുൽ കെ വി, സജിത്ത് എ കെ, ബിന്ദു കെ പി, സമീറ പി പി, ജോയ്സ് കെ, ബേബി കെ, ശ്രീനാഥ്, നൗഷാദ് ബയക്കാൽ, സിന്ധു എം കെ, നിയാസ് നാസർ സി കെ എന്നിവരും, നാറാത്ത് പ്രൈമറി ഹെൽത്ത് സെൻററിലെ ഡ്യൂട്ടി നേഴ്സുമാരായ സുജിന, രേഷ്മ, ആതിര എന്നിവരുടെ സേവനവും കലോത്സവ സംഘടം സമിതി ആംബുലൻസ് ഡ്രൈവർ കെ ഷാജിയും സേവനം നടത്തി. റെഡ് ക്രോസ് കണ്ണൂർ ജില്ലാ ചെയർമാൻ കെ ജി ബാബു, സെക്രട്ടറി ശ്രീധരൻ ടി, പ്രധാന അധ്യാപകൻ ശ്രീ മുരളീധരൻ മാസ്റ്ററും സുപ്രഭ ടീച്ചർ, അൻസാർ മാസ്റ്ററും പ്രവർത്തനത്തെ ക്രോഡീകരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്