മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാല്പതാം ചരമദിനത്തിൽ മക്കൾ IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി

നാല്പതാം ചരമദിനത്തിൽ മക്കൾ IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി

കൊളച്ചേരി: കൊളച്ചേരിപ്പറമ്പിലെ വിളക്കുമാടം ഹൗസിൽ കടവത്ത് വളപ്പിൽ യശോദ എന്നവരുടെ നാല്പതാം ചരമദിനത്തിൽ മക്കൾ IRPC യുടെ സാന്ത്വന പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. മക്കളും, ചെറുമക്കളും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ IRPC മയ്യിൽ സോണൽ കമ്മിറ്റി ചെയർമാൻ ശ്രീധരൻ സംഘമിത്ര തുക ഏറ്റുവാങ്ങി. ചടങ്ങിൽ IRPC കൊളച്ചേരി മേഖല കൺവീനർ P.P. കുഞ്ഞിരാമൻ, LC മെമ്പർമാരായ എം.രാമചന്ദ്രൻ, ഇ.പി.ജയരാജൻ, ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്