Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ വർക്ക് റെഡിനസ് പ്രോഗ്രാമിലൂടെ സർക്കാർ നടത്തുന്ന വിവിധ തൊഴിൽ മേളകളിൽ പങ്കാളി ആകാനു ജോലി നേടാനുമുള മൂന്നു ദിവസത്തെ പരിശീലന കേമ്പ് അക്ഷര കോളേജിൽ ആരംഭിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ വർക്ക് റെഡിനസ് പ്രോഗ്രാമിലൂടെ സർക്കാർ നടത്തുന്ന വിവിധ തൊഴിൽ മേളകളിൽ പങ്കാളി ആകാനു ജോലി നേടാനുമുള മൂന്നു ദിവസത്തെ പരിശീലന കേമ്പ് അക്ഷര കോളേജിൽ ആരംഭിച്ചു

കമ്പിൽ : ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ വർക്ക് റെഡിനസ് പ്രോഗ്രാമിലൂടെ സർക്കാർ നടത്തുന്ന വിവിധ  തൊഴിൽ മേളകളിൽ പങ്കാളി ആകാനു ജോലി നേടാനുമുള മൂന്നു ദിവസത്തെ പരിശീലന കേമ്പ് അക്ഷര കോളേജിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ഇതോടൊപ്പം പ്രൈവറ്റ് മേഖലയിലെ നിരവധി തൊഴിൽ സാധ്യതകൾ  സർക്കാർ മേൽനോട്ടത്തിൽ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലൂടെ സാധ്യ മാകും.ഇൻറർവ്യൂ കൾ അഭിമുഖീകരിക്കാനും , വ്യക്തിത്വ വികസനം നേടാനും സാധ്യമായ പരിശീലനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലന ക്യാമ്പിലൂടെ നൽകുന്നതാണ്. ക്യാമ്പിന് വീണ ബാലകൃഷ്ണൻ , ട്രെയിനർ കെ ശോഭിത കോഡിനേറ്റർ കെ സുനിഷ എന്നിവർ നേതൃത്ത്വം നൽകും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്