ചട്ടുകപ്പാറ - CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശാഭിമാനി ക്യാമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായി ചേർത്ത ദേശാഭിമാനി
വരിക്കാരുടെ ലിസ്റ്റ് CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി.സുമേഷ് MLA ഏറ്റുവാങ്ങി.ചടങ്ങിൽ കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, ഏറിയ കമ്മറ്റി അംഗം പി.പവിത്രൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
Post a Comment