നാറാത്ത് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെഗുവേര സെന്റർ പുല്ലൂപ്പി ഓവറോൾ ചാംപ്യൻമാരായി
ജിഷ്ണു-0
കെ.വി സുമേഷ് MLA കേരളോത്സവം ഉദ്ഘാടനം ചെയ്തു ഷെറിൻ ബേബി (ചെഗുവേര സെന്റർ) വ്യക്തിഗത ചാംപ്യനായി വിജയികൾക്ക് കെ രമേശൻ (പ്രസിഡണ്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്) സമ്മാനങ്ങൾ വിതരണം ചെയ്തു.
Post a Comment