Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഫലസ്തീൻ ഐക്യദാർഢ്യ റാലിയും വിചാര സദസ്സും

ഫലസ്തീൻ ഐക്യദാർഢ്യ റാലിയും വിചാര സദസ്സും

മയ്യിൽ : വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം എന്ന ശീർഷകത്തിൽ എസ് വൈ എസ് കമ്പിൽ സോൺ ഫലസ്തീൻ ഐക്യദാർഢ്യ റാലിയും വിചാര സദസ്സും മയ്യിൽ ടൗണിൽ സംഘടിപ്പിച്ചു.

നസീർ സഅദി കയ്യങ്കോട്, ഉമർ സഖാഫി ഉറുമ്പിയിൽ, നൗശാദ് മൗലവി തരിയേരി, നിസാമുദ്ദീൻ ഫാളിലി വേശാല, അബ്ദുൽ ഖാദർ ജൗഹരി പാലത്തുങ്കര നേതൃത്വം നൽകി. ശുഐബ് അമാനി കയരളം സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്