ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

കുറ്റ്യാട്ടൂർ: അന്തരിച്ച പഴശ്ശി നിരത്തു പാലം സ്വദേശി പി.പി ജഗന്നാഥൻ്റെ സ്മരണാർത്ഥം കുടുംബാഗങ്ങൾ പഴശ്ശി - സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ കുടുംബാഗങ്ങളായ എൻ.തങ്കമണി, ജഗദീശൻ.പി.പി, സുധിഷ ജഗദീഷ്, സുജിത്ത്.എൻ സോപാനം സെക്രട്ടറി ഇ.സുഭാഷ്, പ്രസിഡണ്ട്  ടി. ബൈജു, ജോ: സെക്രട്ടറി സുഷാന്ത്.കെ.എം എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്