Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജന.സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, സി. വിനോദ് കുമാർ,കെ.താജുദ്ദീൻ, എൻ.പി. സൈനുദ്ദീൻ, കെ.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. കെ.നാരായണൻ, എ.ജിനേഷ് , കെ.ശ്രീജിത്ത്, കെ.അബ്ദുള്ള, കെ.അബൂബക്കർ എന്നിവർ നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്