മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസ് നിര്യാതനായി

പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസ് നിര്യാതനായി

പാമ്പുരുത്തിയിലെ മണ്ടന്റകത്ത് റിയാസ് (37) നിര്യാതനായി. 
ഉപ്പ പരേതനായ മഹ്മൂദ് 
മാതാവ് എം അസ്മ
സഹോദരങ്ങൾ: എം സലാം, എം നസീമ, 
ഭാര്യ : സബ്രീന കോട്ടക്കുന്ന്.
മക്കൾ: സയ്യാൻ, സഹാൻ
മയ്യിത്ത് പരിയാരം സി.എച്ച് സെന്ററിൽ നിന്നും കുളിപ്പിച്ച ശേഷം 
8. മണിക്ക് കോട്ടക്കുന്ന് ഭാര്യ വസതിയിലും, 8 30 ന് നാറാത്ത് വീട്ടിലും ശേഷം 9.30 ന് പാമ്പുരുത്തി ജുമാ മസ്ജിദിലും പൊതു ദർശനത്തിന് വയ്ക്കും
ശേഷം 10 മണിക്ക് പാമ്പുരുത്തി ഖബർസ്ഥാനിൽ ഖബറടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്