ഒന്നാം പിറന്നാളോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - വേശാല നെല്ലിയോട്ടുവയലിലെ പി.പി. പ്രമോദ് -അഖില ദമ്പതികളുടെ മകൾ ഇവാൻഷിക യുടെ ഒന്നാം പിറന്നാളോടാനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി. IRPC വേശാല ലോക്കൽ കൺവീനർ സ: എ. കൃഷ്ണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി മെമ്പർ
സ:പി.പി. സജീവൻ, CPI(M) നെല്ലിയോട്ട് വയൽ ബ്രാഞ്ച് സെക്രട്ടറി സ: കെ.ദിനേശൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്