വിവാഹത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് ധനസഹായം നൽകി

നാറാത്ത് ചടയൻ സെന്റെറിന് സമീപം ദിനേശൻ  മിനി ദമ്പതികളുടെ മകൻ ഫിദൽ അഴീക്കോട് പ്രേംനാഥ് സുമ ദമ്പതികളുടെ മകൾ അജ്ഞന യുടെയും വിവാഹത്തിൽ I R P C നാറാത്ത് ലോക്കൽ കമ്മിറ്റിക്ക് നൽകിയ ധനസഹായം സി പി ഐ എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി. പവിത്രൻ ഏറ്റുവാങ്ങി. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ, വാർഡ് മെമ്പർ പി കെ ജയകുമാർ, പി ടി രമേശൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്