കേരള കർഷക സംഘം വേ ശാല വില്ലേജ് പഠനക്ലാസ്സ് ഇന്ന്

ചട്ടുകപ്പാറ- കേരള കർഷകസംഘം വേശാല വില്ലേജ് പഠനക്ലാസ്സ് ഇന്ന് (17.09.2023) ഉച്ചക്ക് ശേഷം 2 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടക്കും. കർഷക സംഘം ജില്ലാ കമ്മറ്റി അംഗം സ:പി.വി.ഗോപിനാഥ് ഉൽഘാടനം ചെയ്യും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്