സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രോഗികൾക്കാവശ്യമായ വസ്തുക്കളുടെ ഉദ്ഘാടനം നിർവഹിച്ചു

സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, സ്ട്രക്ചർ, കസേര മുതലായവ നാടിനായി സമർപ്പിച്ചു. ചടങ്ങിൽ പ്രകാശൻ കറത്തയുടെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ അധ്യക്ഷൻ ശ്രീ ഇ. മോഹനൻ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എം. രാജീവൻ സംസ്ഥാന സെക്രട്ടറി , കെ എൻ രാധാകൃഷ്ണൻ, കെ വി വിദ്യാധരൻ, കെ എൻ മുകുന്ദൻ എന്നവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷിബിൻ ചെറുവാക്കര സ്വാഗതവും, കെ എൻ അജയകുമാർ നന്ദിയും പറഞ്ഞു.
ആവശ്യ ഉള്ളവർ 8590151995 എന്ന നമ്പറിൽ ബന്ധപെടുക. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്