കയരളം അറാക്കാവിലെ വി ജയരാജൻ നിര്യാതനായി

കയരളം അറാക്കാവിലെ വി ജയരാജൻ (69)പഴയകാല സിപിഎം പ്രവർത്തകൻ, ജില്ലാ ബാങ്ക് തെഴുക്കൽ പീടിക ബ്രാഞ്ച് കളക്ഷൻ ഏജൻ്റ് നിര്യാതനായി. 

ഭാര്യ കോമളവല്ലി പി.വി. 

മക്കൾ ജിജിൽ kJ, ആകാശ് kJ , 

സഹോദരങ്ങൾ ഇന്ദിര (വള്ളിയോട്ട്), സുഷമ, ഊർമിള, കൈലാസൻ (മുട്ടന്നൂർ), പ്രമീള (കോഴിക്കോട്), പരേതനായ സുരേശൻ (കാസർഗോഡ്). മരുമകൾ കാവ്യകൃഷ്ണ (പയ്യന്നൂർ). 

നാളെ രാവിലെ 8 മണിമുതൽ വീട്ടിലും തുടർന്ന് 10 മണിക്ക് ശേഷം തെഴുക്കൽ പീടിക വായനശാലയിലും പൊതുദർശനത്തിന് ശേഷം സംസ്കാരം പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്