മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ നണിയൂർ നമ്പ്രം കോളനിയിലെ 50 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം സേവാഭാരതി ജില്ലാ ഉപാദ്ധ്യക്ഷൻ ശ്രീ.കെ.വി വിദ്യാധരൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ.TC.മോഹനൻ അദ്യക്ഷം വഹിച്ചു. ശ്രീ. K Nബാബുവികാസ് ശ്രീ ഗണേശൻ വെള്ളിക്കീത്, ശ്രീ.ദേവദാസ് മയ്യിൽ തുടങ്ങിയവർ സംസാരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്