ചന്ദ്രോത്ത് വീട്ടിൽ രാധാകൃഷ്ണൻ (രാജൻ നാറാത്ത്) നിര്യാതനായി

നാറാത്ത്: ചന്ദ്രോത്ത് വീട്ടിൽ പരേതനായ കെ.സി കുഞ്ഞിരാമൻ നായരുടെ മകൻ രാധാകൃഷ്ണൻ (രാജൻ നാറാത്ത്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്