നാറാത്തെ ശിവാനന്ദ ആയുർവ്വേദ ആശ്രമം (കമ്പിൽ) ജഗദീശ്വരീ വൈദ്യ നിര്യതയായി.
കേരള ആയൂർവേദ തൊഴിലാളി യൂണിയൻ CITU മയ്യിൽ ഏരിയ കമ്മറ്റി അംഗമാണ് അവർ നാട്ടുവൈദ്യരംഗത്തെ നല്ല അറിവ് ഉള്ള ഒരു വൈദ്യ ആയിരുന്നു. നിര്യാണത്തിൽ KATU കണ്ണൂർ ജില്ലാ കമ്മറ്റിയുടെ അനുശോചനം രേഖപ്പെടുത്തി.
Post a Comment