മയ്യിൽ ലയൺസ് ക്ലബ്ബ് എഞ്ചിനിയർസ് ഡേ ആചരിച്ചു

 എഞ്ചിനിയേർസ് ഡേ പ്രമാണിച്ച് മയ്യിൽ ലയൺസ് ക്ലബ്ബ് KSEB റിട്ട: എക്സിക്കുട്ടീവ് എഞ്ചിനീയർ ശ്രീ ഇ.കെ. ഗംഗാധരൻ നമ്പ്യാരെ പൊന്നാടയണിച്ച് ആദരിച്ചു.

ലയൺസ് ക്ലബ് പ്രസിഡണ്ട് പി.കെ.നാരായണൻ, ബാബു പണ്ണേരി, രാജീവൻ , കെ.പി.സുരേന്ദ്രൻ, ടി.വി.രാധാകൃഷ്ണൻ, ജയൻ, , രാജേഷ് എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്