വായനശാല പ്രസിഡന്റ് അനൂപിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി രാഗേഷ് സ്വാഗതം പറഞ്ഞു. മയ്യിൽ പഞ്ചായത്തിലെ മികച്ച യുവ കർഷകൻ നൗഷാദ്, ധനശ്രീകൃഷിക്കൂട്ടം, USS നേടിയ ഗൗതം കൃഷ്‌ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വാർഡ് മെമ്പർ സത്യഭാമ അനുമോദനം നൽകി.
Post a Comment