കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കൺവെൻഷൻ സംഘാടക സമിതി രൂപീകരിച്ചു

ചട്ടുകപ്പാറ - സ്പതംബർ 17ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കുന്ന കേരള പ്രവാസി സംഘം മയ്യിൽ ഏറിയ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.CPI(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ഉൽഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് പി. മനോജ് അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ സെക്രട്ടറി കെ.വി.ശിവൻ, CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, കണിയാരത്ത് രാജൻ' ഏറിയ കമ്മറ്റി അംഗങ്ങളായ പി.കുഞ്ഞിരാമൻ, പി.ഗോപി, പി.പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രവാസി സംഘം വേശാല വില്ലേജ് വില്ലേജ് സെക്രട്ടറി കണ്ടമ്പേത്ത് പ്രജിത്ത് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ. പ്രിയേഷ് കുമാർ
വൈസ് ചെയർമാൻ - കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ്
കൺവീനർ - കണ്ടമ്പേത്ത് പ്രജിത്ത്
ജോ: കൺവീനർ - കണ്ടോത്ത് രതീഷ്, പി.രഞ്ചിത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്