മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കണ്ണാടിപ്പറമ്പ് ശ്രീനാരായണഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് ശ്രീനാരായണഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കണ്ണാടിപ്പറമ്പ് : ശ്രീനാരായണ ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാരം റോഡ് കേന്ദ്രീകരിച്ച് ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. എം.വിജയൻ പതാക ഉയർത്തിയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പുഷ്പാർച്ചനയും ദൈവദശക പാരായണവും പായസ ദാനവും നടന്നു. ട്രസ്റ്റ് ഭാരവാഹികളായ ബിജു പട്ടേരി, ഒ. ഷിനോയ് ,സി.സൽഗുണൻ , എ.വി.അരവിന്ദാക്ഷൻ, കെ.വി.ഉണ്ണികൃഷ്ണൻ , പി.സത്യനാഥൻ, എ.ഷിജു, ടി.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്