കരിമ്പുങ്കരയിലെ അനുരാഗ് സി നിര്യാതനായി

മാണിയൂർ : കരിമ്പുങ്കരയിലെ അനുരാഗ് സി (24) നിര്യാതനായി. കെ രമേശൻ- ഷീന സി ദമ്പതികളുടെ മകനാണ്. സഹോദരി അജന്യ. ഇന്ന്‌ രാവിലെ പത്ത് മണി മുതൽ കരിമ്പുങ്കര ബി സി ഭാസ്കരൻ മന്ദിരത്തിൽ പൊതുദർശനവും, 10.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ സംസ്കാരവും നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്