പുത്തൻ പുരയിൽ വീട്ടിൽ കെ കരുണൻ നിര്യാതനായി

പുതിയതെരു: ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം പുത്തൻ പുരയിൽ വീട്ടിൽ കെ കരുണൻ (84) നിര്യാതനായി.
ഭാര്യ: സരോജിനി
മക്കൾ: ബേബി, ശ്രീജ (ദിനേശ് ബീഡി, ചിറക്കൽ ബ്രാഞ്ച്), ഗീത (ദിനേശ് ബീഡി, ചിറക്കൽ ബ്രാഞ്ച്), ബാബുരാജ് (ഇലക്ട്രീഷ്യൻ), ഷീബ (അധ്യാപിക, ഭാരത് വിദ്യാഭവൻ കക്കാട്), ഷിജു (ഷാർജ)
മരുമക്കൾ: സജീവൻ (ഇലക്ട്രീഷ്യൻ), രാജേഷ് (കണ്ണാടിപ്പറമ്പ്), പ്രീതി (അഴീക്കൽ)
സഹോദരങ്ങൾ: ജാനകി (മുണ്ടേരി), യശോധ (മുണ്ടേരി),
ശവസംസ്കാരം വെള്ളിയാഴ്ച പകൽ 10ന് പയ്യാമ്പലത്ത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്