മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾമയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ, മയ്യിൽ വാർത്തകൾ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം വടക്കേക്കാവ് പുനരുദ്ധാരണത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം വടക്കേക്കാവ് പുനരുദ്ധാരണത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വടക്കേ കാവിൻ്റെ പുനരുദ്ധാരണ ചടങ്ങിൻ്റെ ഭാഗമായുള്ള പഴയവ മാറ്റുന്ന ചടങ്ങ് ആഗസ്ത് 11  വെള്ളിയാഴ്ച  രാവിലെ 8 മണി മുതൽ 8.40 വരെ  യുള്ള മുഹൂർത്തത്തിൽ     ആരംഭിക്കും. രാവിലെ 6.30 മുതൽ ഇതോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും അനുവാദം വാങ്ങലും തന്ത്രി  കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. ചടങ്ങിൽ നവീകരണ പ്രവൃത്തികളുടെ ആദ്യ തുക ഏറ്റുവാങ്ങൽ തലശ്ശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധിയുടെ അധ്യക്ഷതയിൽ  മലബാർ ദേവസ്വം പ്രസിഡൻ്റ് ശ്രീ.എം.ആർ.മുരളി ഉദ്ഘാടനം ചെയ്യും.കമ്മീഷണർ ശ്രീ.പി.നന്ദകുമാർ  നവീകരണത്തിലേക്കുള്ള ആദ്യ തുക സ്വീകരിക്കും.19ശനിയാഴ്ച  7.40 മുതൽ 8.20 വരെയുള്ള മുഹൂർത്തത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്