Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ടക്കൈ പറമ്പിലെ സി വി നാരായണി അന്തരിച്ചു

കണ്ടക്കൈ പറമ്പിലെ സി വി നാരായണി അന്തരിച്ചു

കണ്ടക്കൈ പറമ്പിലെ സി.വി. നാരായണി (84) അന്തരിച്ചു. പരേതനായ കെ സി കുഞ്ഞമ്പുവിന്റെ ഭാര്യയാണ്.
മക്കൾ : സി.വിലാസിനി, സി.ലക്ഷ്മണൻ, പരേതനായ സി.ഗംഗാധരൻ .
മരുമക്കൾ : സുധാമണി, രജനി, പരേതനായ രാമകൃഷ്ണൻ.
സഹോദരങ്ങൾ : മാധവി (മുയ്യം), യശോദ (കയരളം), പരേതരായ ജാനകി (പുളിമ്പറമ്പ്), ദേവകി , മീനാക്ഷി (മംഗലശ്ശേരി).
ഇന്ന് കണ്ണൂർ ഏകെജി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണി മുതൽ കണ്ടക്കൈ പറമ്പിലെ മകളുടെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് രാവിലെ 9.30 ന് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്ക്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്